പ്രവാസി പുനരധിവാസം ?





തിരിച്ചുവരുന്ന സാധാരണക്കാരായ പ്രവാസികളുടെ പുനരധിവാസത്തിനായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ രണ്ടുകോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. പ്രവാസികള്‍ക്കായുള്ള ലീഗല്‍ എയ്ഡ് സെല്ലും ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനായി ബജറ്റില്‍ വകയിരുത്തിയത് 3 കോടി 90 ലക്ഷം രൂപ. ഈ തുകയും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് രേഖ പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ